എല്ലാം വെള്ളയാഴ്ചയറിയാം.. ഗൂഢാലോചന ട്രെയിലര്‍ എത്തി

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുന്ന ആദ്യ ചിത്രം ഗൂഢാലോചനയുടെ ട്രെയിലര്‍  എത്തി. വെള്ളിയാഴ്ചയാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ശ്രീനാഥ് ഭാസി, അജു വർഗീസ്, ഹരീഷ് കണാരൻ, നിരഞ്ജന, മംമ്ത മോഹന്‍ദാസ് എന്നിവർ മുഖ്യവേഷത്തിൽ അഭിനയിക്കുന്നുണ്ട്. ധ്യാൻ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം കോഴിക്കോട് പശ്ചാത്തലമായി ഒരുക്കിയിരിക്കുന്നു.തോമസ് സെബാസ്റ്റ്യനാണ് സംവിധാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top