ഭാവനയുടെ വിവാഹം എന്ന് ; പ്രതികരണവുമായി കുടുംബം

നടി ഭാവനയുടെ വിവാഹം പുതുവർഷാരംഭത്തിലുണ്ടാകുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. ഭാവനയുടെ വിവാഹം മാറ്റിവെച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അവർ പ്രതികരിച്ചു.
കന്നട നടനും നിർമ്മാതാവുമായ നവീനുമൊത്തുള്ള ഭാവനയുടെ വിവാഹം നീട്ടിവെച്ചുവെന്ന രീതിയിൽ വാർത്ത പ്രചരിച്ചിരുന്നു. നവീൻ വിവാഹം വേണ്ടന്നു വെച്ചു എന്നരീതിയിലായിരുന്നു വാർത്ത.
bhavana marraige date
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here