ലിംഗാനുഭദ്രത സൂചിക : കേരളം രണ്ടാമത്

ലിംഗാനുഭദ്രത സൂചികയിൽ കേരളം ഒന്നമാത്. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യം, ആക്രമണങ്ങൾക്കെതിരായ സംരക്ഷണം എന്നീ ഘടകങ്ങൾ പരിശോധിച്ചാണ് ഇത് തയ്യാറാക്കിയത്. ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗോവയാണ് ഒന്നാം സ്ഥാനത്ത്. സ്ത്രീ സുരക്ഷയാണ് ലിംഗാനുഭദ്രത ചൂണ്ടിക്കാട്ടുന്നത്.
ആദ്യമായാണ് ഇത്തരമൊരു പട്ടിക രാജ്യത്ത് തയ്യാറാക്കുന്നത്. രാജ്യതലസ്ഥാനമായ ഡൽഹി സ്ത്രീസുരക്ഷയിൽ ഏറ്റവും പിന്നിലാണെന്ന വിവരമാണ് പട്ടിക വ്യക്തമാക്കുന്നത്.
സ്ത്രീകളുടെ ആരോഗ്യ സുരക്ഷയിലും കേരളമാണ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുന്നിൽ.
kerala second most safest place for women in india
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News