ഉള്ളിവല കുത്തനെ ഉയർന്നു

തക്കാളി വില ഉയർന്നതിന് പിന്നാലെ ഉള്ളിവലയും കുതിക്കുന്നു. തക്കാളിവില പലയിടത്തും 80 രൂപയായി തുടരുകയാണ്. കഴിഞ്ഞ മാസങ്ങളിൽ 20-25 രൂപയ്ക്ക് കിട്ടിയിരുന്ന ഉള്ളിക്ക് ഒറ്റയടിക്ക് വിലകൂടി. 50 മുതൽ 60 വരെ രൂപയാണിപ്പോൾ വില.
നിലവിൽ ക്വിന്റലിന് 3000 മുതൽ 3200 വരെ രൂപയാണ് ഉള്ളിയുടെ മൊത്തവില. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 500 രൂപയിലധികം കൂടിയിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
കേരളത്തിലെ വിപണികളിൽ 45 മുതൽ 50 രൂപവരെയാണ് ഉള്ളി വില.
steep hike in onion price
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here