ഉദയഭാനു ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പോലീസ്

ADV-UDAYABHANU

രാജീവ് വധക്കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന അഭിഭാഷകന്‍ സിപി ഉദയഭാനും ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പോലീസ്. ഇന്നലെ രാത്രിയാണ് ഉദയഭാനുവിനെ അന്വേഷണം സംഘം അറസ്റ്റ് ചെയ്യുന്നത്. ഉദയഭാനുവിനെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാക്കിയിരിക്കുന്നത 112ചോദ്യങ്ങളാണ്. ഉദയഭാനുവിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top