ജ്ഞാനപീഠ പുരസ്‌ക്കാരം കൃഷ്ണ സോബ്തിക്ക്

2017 ലെ ജ്ഞാനപീഠ പുരസ്‌ക്കാരം ഹിന്ദി എഴുത്തുകാരി കൃഷ്ണ സോബ്തിക്ക്. സാഹിത്യ ലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌ക്കാരം.
ഹിന്ദിയിൽ നിരവധി നോവലുകളും ഉപന്യാസങ്ങളും എഴുതിയിട്ടുണ്ട്. 2015 ലെ ദാദ്രി കലാപത്തിനോട് സർക്കാർ വൃത്തങ്ങൾ പ്രകടിപ്പിച്ച നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ച് അക്കാദമി അവാർഡുകൾ കൃഷ്ണ സോബ്തി തിരികെ നൽകിയിരുന്നു.
2010 ൽ സർക്കാർ പത്മഭൂഷൺ അവാർഡ് നൽകിയിരുന്നുവെങ്കിൽ അവർ നിരസിക്കുകയായിരുന്നു.
krishna sobti bags Jnanpith Award
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here