Advertisement

കേരളത്തിന്റെ നികുതിവരുമാനത്തിൽ വൻ വർദ്ധന

November 3, 2017
1 minute Read
GST, GST office all set gst registration GST state level inauguration today kaloor stadium 92,283 crore got from gst major increase in in kerala income

ജിഎസ്ടി വന്നതോടെ കേരളത്തിന്റെ നികുതിവരുമാനത്തിൽ വൻ വർധന. കൂടി. മൂന്ന് മാസത്തിനിടെ 16 ശതമാനം വളർച്ചയാണ് ഉണ്ടായത്. അറുപത് ശതമാനം വ്യാപാരികൾ മാത്രം ജിഎസ്ടി രജിസ്‌ട്രേഷൻ എടുത്തപ്പോഴാണ് ഈ നികുതി വളർച്ചയെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ വാറ്റിലൂടെ മാസം ശരാശരി കിട്ടിയിരുന്ന വരുമാനം 1456 കോടി രൂപ. ജിഎസ്ടി വന്നതോടെ ഇത് 1727 കോടി രൂപയായി. ജിഎസ്ടി നടപ്പാക്കുന്നതിന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരത്തുകയിൽ കേരളത്തിന് കിട്ടിയ വിഹിതം 810 കോടി രൂപയാണ്. ഇതു കൂടി ചേർത്താൽ ആകെ വളർച്ച 16 ശതമാനമായി.

 

major increase in in kerala income

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top