സ്വന്തം മക്കളുടെ മുന്നിലിട്ട് ഒന്നര വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

ഒന്നരവയസുകാരിയെ മക്കളുടെ മുന്നില്‍ വച്ച് പീഡിപ്പിച്ച യുവാവ് പിടിയില്‍. ഡല്‍ഹിയിലാണ് സംഭവം. അയല്‍വാസിയായ കുഞ്ഞിനെയാണ് ഇയാള്‍ പീഡിപ്പിച്ചത്. രണ്ടര വയസുള്ള സ്വന്തം മകള്‍ക്കും നാലു വയസുള്ള മകനും മുന്നിലിട്ടാണ് ഒന്നര വയസുകാരിയെ പീഡിപ്പിച്ചത് ഇയാളുടെ കുഞ്ഞുങ്ങളുടെ കൂടെ കളിക്കാന്‍ എത്തിയപ്പോഴായിരുന്നു അതിക്രൂരമായ പീഡനം. കുഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തം വരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ കുട്ടിയുടെ അമ്മ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. കുട്ടിയുടെ അമ്മ ഭര്‍ത്താവില്‍ അകന്ന് കഴിയുകയാണ്.
child assault
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News