അധ്യാപകനെ കൊന്ന് വിദ്യാർത്ഥി സെൽഫി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു

അധ്യാപകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പമുള്ള സെൽഫി പോസ്റ്റ് ചെയ്തശേഷം റഷ്യൻ വിദ്യാർഥി ജീവനൊടുക്കി.
മോസ്‌കോയിലെ വെസ്റ്റേൺ കോംപ്ലക്‌സ് ഓഫ് കണ്ടിന്യൂസ് എജ്യുക്കേഷൻ എന്ന സ്ഥാപനത്തിലെ ആൻന്ധ്രെ ഇമിലിയനിക്കോവ്(18) എന്ന വിദ്യാർഥിയാണ് അധ്യാപകൻ സെർജി ഡാനിലോവിനെ കൊലപ്പെടുത്തി മൃതദേഹത്തിനൊപ്പമുള്ള സെൽഫി പോസ്റ്റ് ചെയ്തത്.
കൊലക്കളിക്ക് അടിമപ്പെട്ടാണു വിദ്യാർഥി ക്രൂരകൃത്യം ചെയ്തതെന്നാണു റിപ്പോർട്ട്. കൊലപാതകം നേരത്തേ തന്നെ ആസൂത്രണം ചെയ്തിരുന്നെന്നാണു സൂചന.
student killed teacher
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News