Advertisement

കണ്ണൂരിൽ ബസ്സുകൾ കൂട്ടിയിടിച്ച് അഞ്ച് മരണം

November 4, 2017
Google News 0 minutes Read

കണ്ണൂരിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അഞ്ച് പേർ  മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം. അമിത വേഗതയായിരുന്നു അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here