കാർത്തിക പൂർണ്ണിമ; തിക്കിലും തിരക്കിലും പെട്ട് 3 പേർ മരിച്ചു

three killed in karthika poornima stampede

ബീഹാറിൽ കാർത്തിക പൂർണ്ണിമ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 3 പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു.

ഗംഗ നദിയുടെ തീരത്തെ സിമാരിയ ഘട്ടിൽ നടന്ന കാർത്തിക പൂർണിമ ആഘോഷത്തിനിടെയാണ് അപകടം.

 

 

three killed in karthika poornima stampede

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top