ലാവ് ലിന്‍ കേസില്‍ സിബിഐ സുപ്രീം കോടതിയിലേക്ക്

lavlin case today

ലാവ് ലിന്‍ കേസില്‍ സിബിഐ സുപ്രീം കോടതിയിലേക്ക്. നവംബര്‍ 20നകം സുപ്രീം കോടതിയെ സമീപിക്കാനാണ് സിബിഐയുടെ നീക്കം. പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തമാക്കിയതിന് എതിരെയാണ് അപ്പീല്‍. സിബിഐ കൊച്ചി യൂണിറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top