Advertisement

കണ്ണൂര്‍ ബസ് അപകടം; ഡ്രൈവറെ അറസ്റ്റ് ചെയ്തു

November 5, 2017
1 minute Read
bus accident

കണ്ണൂര്‍ ബസ് അപടത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ഇന്നലെ രാത്രിയാണ് കണ്ണൂർ പഴയങ്ങാടിയിലാണ് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ ബസ്സാണ് അപകടം ഉണ്ടാക്കിയത്. ഈ ബസ് ഡ്രൈവറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്.   പരിക്കേറ്റ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. പത്ത് മണിയോടെ പോസ്റ്റ്മോര്‍ട്ടം ആരംഭിക്കും.

bus accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top