കേക്കില്‍ മുങ്ങി കോഹ്ലിയ്ക്ക് പിറന്നാള്‍, സര്‍പ്രൈസ് വിഭവങ്ങളുമായി കോവളം

ഇന്ന് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ പിറന്നാളാണ്. സഹ താരങ്ങളോടൊപ്പം രാജ്കോട്ടിലാണ് താരം പിറന്നാളാഘോഷിച്ചത്. ഇന്ന് കോവളത്തെ റാവിസ് ലീല ഹോട്ടലില്‍ എത്തുന്ന കോഹ്ലിയേയും കൂട്ടരേയും ഹോട്ടല്‍ അധികൃതര്‍ വരവേല്‍ക്കുന്നത് സര്‍പ്രൈസ് വിഭവങ്ങളുമായാണ്. ചൊവ്വാഴ്ച കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യാ ന്യൂസിലാന്റ് മത്സരത്തില്‍ പങ്കെടുക്കാനാണ് താരങ്ങള്‍ ഇന്ന് സംസ്ഥാനത്ത് എത്തുന്നത്. രാത്രി പന്ത്രണ്ടരയോടെയാണ് താരങ്ങള്‍ എത്തുക. ന്യൂസിലാന്റ് ടീമും ഇതേ ഹോട്ടലിലാണ് താമസം.
kohli
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News