നടി ശ്രുതി മേനോന്റെ വിവാഹ ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ ദിവസം വിവാഹിതയായ നടിയും അവതാരകയുമായ ശ്രുതി മേനോന്റെ വിവാഹ ചിത്രങ്ങള്‍ കാണാം.
കഴിഞ്ഞ ദിവസമാണ് മുബൈയില്‍ ബിസിനസുകാരനായ സഹിലുമായി ശ്രുതിയുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വളരെ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതയായെങ്കിലും അഭിനയം ഉപേക്ഷിക്കില്ലെന്ന് താരം വ്യക്തമാക്കി.
sruthi menon
Subscribe to watch more
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News