Advertisement

നടി ശ്രുതി മേനോന്റെ വിവാഹ ചിത്രങ്ങള്‍ കാണാം

November 5, 2017
1 minute Read
sruthi menon

കഴിഞ്ഞ ദിവസം വിവാഹിതയായ നടിയും അവതാരകയുമായ ശ്രുതി മേനോന്റെ വിവാഹ ചിത്രങ്ങള്‍ കാണാം.
കഴിഞ്ഞ ദിവസമാണ് മുബൈയില്‍ ബിസിനസുകാരനായ സഹിലുമായി ശ്രുതിയുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വളരെ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതയായെങ്കിലും അഭിനയം ഉപേക്ഷിക്കില്ലെന്ന് താരം വ്യക്തമാക്കി.

sruthi menon

Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top