യുപിയിൽ ഐഎസ് ഭീകരൻ പിടിയിൽ

ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരൻ അബു സെയ്ദ് അറസ്റ്റിൽ. സൗദി അറേബ്യയിൽ നിന്ന് വരുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ വച്ച് ഉത്തർപ്രദേശ് ഭീകര വിരുദ്ധ സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഐഎസിന്റെ സോഷ്യൽ മീഡിയ ഗ്രൂപ്പ് അംഗമായ സെയ്ദ് റിയാദിലാണ് താമസിക്കുന്നത്. യുവാക്കളെ ഐഎസിലേക്ക് സമൂഹമാധ്യമങ്ങൾ വഴി റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നൽകിയതും ഇയാളായിരുന്നു.
ഇയാളെ ലഖ്‌നൗവിൽ കൊണ്ടുവന്ന് കോടതിയിൽ ഹാജരാക്കുമെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ അനന്ത്കുമാർ പറഞ്ഞു.
ISIS terrorist caught at UP
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here