Advertisement

ഗെയില്‍; സമരസമിതിയുടെ നിര്‍ണ്ണായക യോഗം ഇന്ന്

November 7, 2017
0 minutes Read
cannot stop construction works says GAIL

ഗെയ്ല്‍ പ്രശ്നത്തില്‍ സമരസമിതിയുടെ നിര്‍ണ്ണായക യോഗം ഇന്ന്.  സമരം തുടരണോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും.  വൈകുന്നേരം ആറു മണിക്ക് എരഞ്ഞിമാവിലാണ് യോഗം.   സമരം ഏറ്റെടുത്തിട്ടില്ല, പിന്തുണ നല്‍കുക മാത്രമാണ് ചെയ്തതെന്ന് യുഡിഎഫ് തിരുത്തിയിട്ടുണ്ട്. വ്യവസായമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പൈപ്പ് ലൈന്‍ കടന്നു പോകുന്ന പഞ്ചായത്തുകൾ കളക്ടർ ഇന്ന് സന്ദര്‍ശിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top