Advertisement

ടി20ഇന്ന് കാര്യവട്ടത്ത്

November 7, 2017
Google News 0 minutes Read

കാര്യവട്ടം  ഗ്രീന്‍ ഫീള്‍ഡ് സ്റ്റേഡിയത്തില്‍ ടി20 മത്സരം ഇന്ന്. ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ട്വന്റി20 പരമ്പരയിലെ ജേതാക്കളെ നിർണയിക്കുന്ന മൂന്നാം മൽസരമാണിത്. ആദ്യകളിയിൽ ഇന്ത്യയും രണ്ടാം കളിയിൽ ന്യൂസീലൻഡുമാണ് ജേതാക്കള്‍. അത് കൊണ്ട് തന്നെ ഇന്ന് കാര്യവട്ടത്ത് കളി കാര്യമാവും.

കോച്ച് രവി ശാസ്ത്രിയുടെയും ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെയും നേതൃത്വത്തിൽ പിച്ച് പരിശോധിച്ചശേഷമേ അന്തിമ ഇലവനെ പ്രഖ്യാപിക്കൂ. സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ അഞ്ച് പിച്ചുകളാണുള്ളത്. ഇതില്‍ ബാറ്റിംഗിന് അനുകൂലമായ പിച്ചിലാണ് കളി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here