മകളുടെ വിവാഹത്തിന് പാട്ടുപാടി വിക്രം; വീഡിയോ

മകളുടെ വിവാഹത്തിന് പാട്ടുപാടി നടൻ വിക്രം. ആരാധകരുടെ ആഗ്രഹപ്രകാരം ഓ ബട്ടർഫ്ളൈ എന്ന ഗാനമാണ് വിക്രം ചടങ്ങിൽ വച്ച് ആലപിച്ചത്. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഒക്ടോബർ 30നാണ് ചിയാൻ വിക്രമിൻറെ മകൾ അക്ഷിതയും രാഷ്ട്രീയ നേതാവ് കരുണാനിധിയുടെ ചെറുമകൾ തേൻമൊഴിയുടെയും കവിൻ കെയർ ബിസിനസ്സ് ഗ്രൂപ്പ് ഉടമ സി കെ രംഗനാഥൻറെയും മകൻ മനു രജ്ഞിത്തും തമ്മിലുളള വിവാഹം നടന്നത്.
vikram sang song in daughter wedding
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here