ഭീകരവാദത്തിന് സാമ്പത്തീക സഹായം നൽകി; എഎസ്‌ഐ അറസ്റ്റിൽ

ഭീകരവാദത്തിന് സാമ്പത്തീക സഹായം നൽകിയ കേസിൽ പേലീസ് എഎസ്‌ഐ അറസ്റ്റിൽ. ഡൽഹി എഎസ്‌ഐ ഭഗവാൻ സിംഗാണ് അറസ്റ്റിലായത്.
ഇയാളെ സിവിൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News