Advertisement

ഫിദയുടെ മലയാളം ട്രെയിലര്‍ എത്തി

November 8, 2017
Google News 1 minute Read
fida

മലയാളികളുടെ സ്വന്തം സായി പല്ലവിയുടെ തെലുങ്കു ചിത്രം ഫിദയുടെ മലയാളം ട്രെയിലര്‍ എത്തി. വരുണ്‍ തേജയാണ് ചിത്രത്തിലെ നായകന്‍. ശേഖര്‍ കമൂല സംവിധാനം ചെയ്യുന്ന ചിത്രം ഒരു പ്രണയകഥയാണ് പറയുന്നത്.

Subscribe to watch more

ചിത്രത്തിന്റെ പ്രൊമാഷനുമായി ബന്ധപ്പെട്ട് തന്നെ മലയാളി എന്ന് വിളിക്കരുതെന്ന സായിയുടെ പ്രസ്താവന വിവാദമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here