സോളാർ കേസ്; ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ട് ഇന്ന് നിയമസഭയിൽ

സോളാർ ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ട് ഇന്ന് നിയമസഭയിൽ വയ്!ക്കും. സോളാർ തട്ടിപ്പിൽ ഓരോ കേസിലും പ്രത്യേക അന്വേഷണം നടത്താതെ പൊതു അന്വേഷണത്തിന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. സരിതയുടെ പീഡനപരാതിയിൽ ഉടൻ കേസെടുക്കേണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

പ്രത്യേക സഭാ സമ്മേളനത്തിൽ കെഎൻഎ ഖാദറിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാകും റിപ്പോർട്ട് സമർപ്പിക്കുന്നത്. തുടർ നടപടികളെക്കുറിച്ചും മുഖ്യമന്ത്രി പ്രസ്!താവന നടത്തും.

 

solar judicial commission report today in assembly

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top