ജില്ലാ കളക്ടർക്കെതിരെ ഹർജിയുമായി തോമസ് ചാണ്ടി

ആലപ്പുഴ ജില്ലാ കളക്ടർക്കെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയിൽ ഹർജി നൽകി. ജില്ലാ കളക്ടർ അധികാര ദുർവിനിയോഗം നടത്തുന്നുവെന്ന് തോമസ് ചാണ്ടി ഹർജിയിൽ ആരോപിച്ചു.
മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും തോമസ് ചാണ്ടി ആരോപിച്ചു. കളക്ടറുടെ റിപ്പോർട്ട് ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും ഹർജിയിൽ പറയുന്നു.
thomas chandy against Alappuzha district collector
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here