ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ല : സിബിഐ

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ. കോടതിയിലാണ് സിബിഐ നിപാടറിയിച്ചത്. ജിഷ്ണു പ്രണോയ് കേസ് അന്തർസംസ്ഥാന കേസ് എല്ലെന്നും, സിബിഐ അന്വേഷിക്കണ്ട സാഹചര്യമില്ലെന്നായിരുന്നു കോടതിയിൽ നൽകിയ വിശദീകരണം.
അതേസമയം സിബിഐയുടെ നിലപാടിൽ കോടതി കടുത്ത അതൃപ്തി അറിയിച്ചു.
സിബിഐ നിലപാട് അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയിൽ ഉത്തരവിറക്കുമെന്ന് ജസ്റ്റിസുമാരായ എൻവി രമണ, അമിതാവ റോയ് എന്നിവർ അടങ്ങിയ ബെഞ്ച് കഴിഞ്ഞതവണ വ്യക്തിമാക്കിയിരുന്നു.
wont take jishnu pranoy case says CBI
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here