Advertisement

സൂര്യ ടിവി ക്യാമറാമാന്‍ രാധാകൃഷ്ണൻ നായർ അന്തരിച്ചു

November 10, 2017
1 minute Read
surya tv, radhakrishnan nair, accident

സൂര്യ ടിവിയിൽ ക്യാമറാമാനായിരുന്ന രാധാകൃഷ്ണൻ നായർ നെയ്യാറ്റിൻകര വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടു.രാധാകൃഷ്ണൻ സഞ്ചരിച്ച ബൈക്കിൽ ടെമ്പൊ ട്രാവലർ വന്നിടിക്കുകയായിരുന്നു.നെയ്യാറ്റിന്‍കരയില്‍ വച്ചാണ് അപകടം ഉണ്ടായത്.

surya tv, radhakrishnan nair, accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top