Advertisement

ചാനല്‍ ഷോകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം

November 12, 2017
1 minute Read
kochi actress attack case cinema association under observation

ചാനലുകൾ നടത്തുന്ന അവാർഡ് ഷോകളിൽ താരങ്ങൾ പങ്കെടുക്കരുതെന്ന് ഫിലിം ചേംബര്‍.  ഇക്കാര്യം ചർച്ച ചെയ്യാൻ തിങ്കളാഴ്ച ഫിലിം ചേംബർ താരസംഘടനയായ അമ്മയുമായി ചർച്ച നടത്തുന്നുണ്ട്. നിർമാതാക്കൾ, വിതരണക്കാർ, തീയറ്റർ ഉടമകൾ എന്നിവരുടെ സംഘടനകളാണ് തിങ്കളാഴ്ച താരസംഘടനയുമായി സംസാരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ റീലീസ് ചെയ്യുന്നതിന് മുമ്പായി ചാനല്‍ റൈറ്റ്സ് വിറ്റ് പോകാത്തതിനെ തുടര്‍ന്നാണ് ഈ നീക്കം.  കുറച്ചുകാലമായി തീയറ്ററിൽ ഓടുന്ന ചിത്രങ്ങൾ മാത്രമാണ് ചാനലുകൾ വാങ്ങുന്നത്. ചാനലുകളുടെ ഈ നയത്തില്‍ പ്രതിഷേധിച്ചാണ് ഫിലിം ചേമ്പറിന്റെ നീക്കം.

amma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top