Advertisement

ഗെയില്‍; നഷ്ടപരിഹാരം ഇരട്ടിയാക്കും

November 12, 2017
Google News 1 minute Read
gail

ഗെയില്‍ പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കാന്‍ ധാരണയായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ  തീരുമാനം കൈക്കൊണ്ടത്. നേരത്തെ നിശ്ചയിച്ച വിപണിവിലയായ ന്യായവിലയുടെ അഞ്ച് മടങ്ങ് എന്ന നിരക്ക് പത്ത് മടങ്ങായി വര്‍ദ്ധിപ്പിക്കാനാണ് ധാരണയായത്.   പത്ത് സെന്റില്‍ താഴെയുള്ളവര്‍ക്ക് അഞ്ച് ലക്ഷം അധികം നല്‍കാനും തീരുമാനമായി.

gail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here