ഐഎച്ച്ആർഡി നിയമനത്തിൽ വിഎ അരുൺകുമാറിന് ക്ലീൻചിറ്റ്

ഐഎച്ച്ആർഡി നിയമന കേസിൽ വിഎസിന്റെ മകൻ വിഎ അരുൺകുമാറിന് ക്ലീൻചിറ്റ്. വിജിലൻസാണ് അരുൺകുമാറിന് ക്ലീൻചിറ്റ് നൽകിയത്. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ കേസ് അവസാനിപ്പിച്ചതായി അന്വേഷണ സംഘം റിപ്പോർട്ട് നൽകി
അരുൺകുമാറിന്റെ യോഗ്യത മാനദണ്ഡം പാലിച്ചാണ് നിയമനവും സ്ഥാനകയറ്റമെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടറായിരുന്ന രവീന്ദ്രനും ക്ലീൻചിറ്റ് നൽകി.
ഐഎച്ച്ആർഡി അഡീഷണൽ ഡയറക്ടറായി അരുൺകുമാറിനെ നിയമിച്ചതിനെതിരെയായിരുന്നു കേസ്.
clean chit for VA Arunkumar on IHRD placement
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here