Advertisement

ഇറാൻ ഭൂചലനം; മരണസംഘ്യ 140 കടന്നു

November 13, 2017
1 minute Read
iran earthquake death toll touches 140

ഇറാനിലുണ്ടായ ശക്തമായഭൂചലനത്തിൽ മരണസംഘ്യ 140 കടന്നു. ബാഗ്ദാദിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള സുലൈമാനിയയാണ് പ്രഭവകേന്ദ്രം. റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

130 ൽ പരം ആളുകളും കൊല്ലപ്പെട്ടത് ഇറാനിലാണ്. ആറു പേർ ഇറാഖിലും മരിച്ചു.

കുവൈത്ത് , യുഎഇ, തുർക്കി എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായം ഒന്നും തന്നെ ഈ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

 

iran earthquake death toll touches 140

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top