Advertisement

കെഎസ്ആർടിസി വെബ്‌സൈറ്റ് നിശ്ചലമായത് മണിക്കൂറുകളോളം

November 13, 2017
1 minute Read
KSRTC website got hung for hours

കെഎസ്ആർടിസിയുടെ ഔദ്യോഗിക ഓൺലൈൻ ബുക്കിങ് വെബ്‌സൈറ്റ് മണിക്കൂറുകളോളം പ്രവർത്തനരഹിതമായി. തിങ്കളാഴ്ച രാവിലെ മുതലാണ് കെഎസ്ആർടിസിയുടെ ഓൺലൈൻ ബുക്കിങ് വെബ്‌സൈറ്റായ www.skrtconline.com പ്രവർത്തനരഹിതമായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രശ്‌നം പരിഹരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top