Advertisement

റാഫേൽ നദാലിന് ലോക ഒന്നാം നമ്പർ പുരസ്‌കാരം

November 13, 2017
1 minute Read
Rafael Nadal Presented ATP World Number 1 Award at London

സ്പാനിഷ് താരം റാഫേൽ നദാലിന് അസോസിയേഷൻ ഓഫ് ടെന്നിസ് പ്രൊഫഷണൽസിന്റെ ലോക ഒന്നാം നമ്പർ പുരസ്‌കാരം. എടിപി ടൂർസ് ഫൈനലിന് മുന്നോടിയായി ലണ്ടനിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ബ്രിട്ടന്റെ ആൻഡി മുറെയെ മറികടന്നാണ് 31 വയസുകാരനായ നദാൽ ലോക ടെന്നീസിലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. രണ്ട് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ, ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ അടക്കം ആറു കിരീടങ്ങൾ നദാൽ ഈ സീസണിൽ സ്വന്തമാക്കി.

 

Rafael Nadal Presented ATP World Number 1 Award in London

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top