Advertisement

കോംഗോയിൽ ട്രെയിൻ അപകടം: 33 മരണം

November 13, 2017
1 minute Read
train accident at congo killed 33
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡെമോക്രാറ്റിക് റിപ്പബഌക് ഓഫ് കോംഗോയിലുണ്ടായ ട്രെയിൻ അപകടത്തിൽ 33 പേർ മരിച്ചു.

ലുവാലബ പ്രവിശ്യയിലെ ബൈയോവിലാണ് അപകടമുണ്ടായത്. പാളം തെറ്റി മലയിടുക്കിലേക്ക് ഇടിച്ച കയറി ട്രെയിനിന് തീപിടിക്കുകയായിരുന്നു.

ലുബുംബാഷിയിൽലുവേന പാതയിൽ ഓടുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിൽ തീപിടിക്കുന്ന വസ്തുക്കൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

 

train accident at congo killed 33

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement