Advertisement

പതിനേഴ് വർഷങ്ങൾക്ക് ശേഷം അനിൽ കപൂറും മാധുരി ദിക്ഷിതും ഒന്നിക്കുന്നു

November 14, 2017
1 minute Read
anil kapoor and madhu dixit reunites after 17 years

പതിനേഴ് വർഷങ്ങൾക്ക് ശേഷം ബോളിവുഡിലെ സൂപ്പർ താരങ്ങളായ അനിൽ കപൂറും മാധുരി ദീക്ഷിതും വീണ്ടും ഒന്നിക്കുന്നു. ഇന്ദ്രകുമാർ സംവിധാനം ചെയ്യുന്ന ‘ടോട്ടൽ ദമാൽ’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

ചിത്രത്തിൽ അജയ് ദേവ്ഗൺ, റിതേഷ് ദേഷ്മുഖ്, അർഷദ് വർസി, ജവേദ് ജഫ്രി എന്നിവരും എത്തുന്നു. രണ്ടായിരത്തിൽ പുറത്തിറങ്ങിയ ‘പുകാർ’ എന്ന ചിത്രത്തിലാണ് താരജോഡികൾ അവസാനമായി ഒന്നിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top