Advertisement

ചെന്നിത്തലയ്‌ക്കെതിരെയുള്ള വോയിസ് ക്ലിപ് തന്റേതല്ല; ബെഹ്രയ്ക്ക് പരാതി നൽകി കോൺഗ്രസ് അംഗം എം ലിജു

November 14, 2017
0 minutes Read
m liju, chennithala, ramesh chennithala, comgress, voice clip, audio clip

ജില്ലാ കേൺഗ്രസ് കമ്മിറ്റ് പ്രസിഡന്റ് അഡ്വ എം ലിജുവിന്റേതെന്ന പേരിൽ രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വോയിസ് ക്ലിപ് തന്റേതല്ലെന്ന് ലിജു. ഇത് സംബന്ധിച്ച് ലിജു ഡിജിപി ലോക്‌നാഥ് ബെഹ്രയ്ക്ക് പരാതി നൽകിയിട്ടുണ്ട്.

ഓഡിയോ ക്ലിപ്പിലെ ശബ്ദം തന്റേതല്ലെന്നും അതിൽ പറയുന്ന രീതിയിൽ ഒരു സ്ഥലത്തുവെച്ചും താൻ അത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും ലിജു പരാതിയിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top