Advertisement

‘ശക്തമായ ഔദ്യോഗിക ഇടപെടലിന് സുഗമമായ സഞ്ചാരം അനിവാര്യം’; സർക്കാർ ഹെലികോപ്റ്റർ വാങ്ങിയതിനെ ന്യായീകരിച്ച് ലോക്‌നാഥ് ബെഹ്ര

June 27, 2021
1 minute Read
loknath behra justifies govt move to buy helicopter

സർക്കാർ ഹെലികോപ്റ്റർ വാങ്ങിയതിനെ ന്യായീകരിച്ച് ലോക്‌നാഥ് ബെഹ്ര. ശക്തമായ ഔദ്യോഗിക ഇടപെടലിന് സുഗമമായ സഞ്ചാരം അനിവാര്യമാണെന്ന് ബെഹ്ര ട്വന്റിഫോറിനോട് പറഞ്ഞു.

മഹാരാഷ്ട്രയിലെ ചില എസ്പിമാർക്ക് ഹെലികോപ്റ്റർ സൗകര്യമുണ്ടെന്നും ലോക്‌നാഥ് ബെഹ്ര പറഞ്ഞു. മാവോയിസ്റ്റുകൾക്കെതിരായ നടപടി ശരിയായിരുന്നെന്ന് ഡിജിപി പറഞ്ഞു.

Story Highlights: loknath behra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top