മുല്ലപ്പെരിയാർ: മേൽനോട്ട സമിതി ഇന്നെത്തും

മുല്ലപ്പെരിയാർ മേൽനോട്ട സമിതി ഇന്ന് അണക്കെട്ടിൽ പരിശോധന നടത്തും. രാവിലെ 10.30ന് തേക്കടി ബോട്ട്‌ലാൻഡിങ്ങിൽ നിന്ന് ബോട്ട് മാർഗം അണക്കെട്ടിലെത്തുന്ന സംഘം ബേബിഡാം ഉൾപ്പെടെയുള്ളവ പരിശോധിക്കും.
വൈകിട്ട് മൂന്ന് മണിയോടെ ചേരുന്ന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തും. ഒരു വർഷത്തിന് ശേഷമാണ് മേൽനോട്ട സമിതി അണക്കെട്ടിലെത്തുന്നത്. ചെയർമാൻ ഗുൽസൺ രാജ്, തമിഴ്‌നാട് പ്രതിനിധി എസ്.കെ. പ്രഭാകർ, കേരളത്തിന്റെ പ്രതിനിധി ടിങ്കു ബിസ്വാൾ എന്നിവരും സംഘത്തിലുണ്ടാകും.
mullaperiyar committee to inspect dam today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here