കോടതിയെ കൂട്ടുപിടിച്ച് അധികാരത്തിൽ തുടരാനാകില്ല : ചാണ്ടിക്കെതിരെ ഹൈക്കോടതി

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം സംബന്ധിച്ച് വാദത്തിനിടെ തോമസ് ചാണ്ടിക്കെതിരെ പറഞ്ഞ് സർക്കാർ അഭിഭാഷകൻ. മന്ത്രി ഹർജി നൽകിയത് ശരിയായ രീതിയല്ലെന്നും, ഭൂമി നികത്തിയതിൽ ക്രമക്കേടുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
അതേസമയം, കളക്ടറുടെ റിപ്പോർട്ടിനെതിരെ മന്ത്രി കോടതിയെ സമീപിച്ചത് തെറ്റാണെന്നും, കോടതിയെ കൂട്ടുപിടിച്ച് അധികാരത്തിൽ തുടരാനാകില്ലെന്നും കോടതി പറഞ്ഞു. അയോഗ്യനാക്കേണ്ട ഏറ്റവും ഉത്തമമായ സാഹചര്യമാണ് ഇതെന്നും കോടതി പറഞ്ഞു.
എജിയുടെ റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിക്ക് കൈമാറി.
thomas chandy, high court of kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here