Advertisement

തോമസ് ചാണ്ടിയുടെ രാജി; തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടു

November 14, 2017
2 minutes Read
thomas chandy resignation decision left for party central leaders

തോമസ് ചാണ്ടിയുടെ രാജിയിൽ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വീട്ടതായി പീതാംബരൻ മാസ്റ്റർ പറഞ്ഞു.

പാർട്ടിക്കകത്ത് വിവിധ അഫഭിപ്രായങ്ങളുണ്ടായെന്നും അവസാന തീരുമാനമെടുക്കാനുള്ള സംഘടനാപരമായ അവകാശം ചാണ്ടിക്കില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. അതുകൊണ്ട് തീരുമാനം നേതൃത്വത്തിന് വിടുകയായിരുന്നു.

തോമസ് ചാണ്ടി അപരാധിയെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും പീതാംബരൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

 

thomas Chandy resignation decision left for party central leaders, Thomas Chandy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top