Advertisement

ദിലീപിനെ ചോദ്യം ചെയ്യുന്നു

November 15, 2017
0 minutes Read
dileep dileep remand period extended dileep bail case trial continues tomorrow

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദീലിപിനെ ചോദ്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്ന കാര്യങ്ങളില്‍
വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍. ഒക്ടോബര്‍ മൂന്നിനാണ് ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയത്. 85ദിവസത്തെ ജയില്‍ വാസത്തിന് ശേഷമായിരുന്നു ജാമ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top