Advertisement

ബിജെപി കേന്ദ്രനേതൃത്വ യോഗം ഇന്ന് ചേരും

November 15, 2017
0 minutes Read
bjp BJP medical bribery case NRI seat instead of bribe fake receipt BJP gains majority in gujarat

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർണയിക്കാനായി ബിജെപി കേന്ദ്രനേതൃത്വ യോഗം ഇന്ന് ദില്ലിയിൽ  ചേരും.
ഒരു സീറ്റിൽ മൂന്ന്പേരുവെച്ച് ഗുജറാത്തിലെ 182 സീറ്റിലേക്കും സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥിപട്ടികയുണ്ടാക്കിയിട്ടുണ്ട്. ദില്ലിയിൽ നടക്കുന്ന കേന്ദ്ര നേതാക്കളുടെ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
ഡിസംബർ 9, 14 എന്നിങ്ങനെ രണ്ടുഘട്ടമായാണ് ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top