Advertisement

വയനാട് ചെക്ക്‌പോസ്റ്റിൽ നിന്നും പിടികൂടിയത് ഒരു കോടി രൂപ

November 15, 2017
1 minute Read
fake currency one crore seized from wayanad checkpost

തോൽപ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി പതിനാറ് ലക്ഷം രൂപ പിടികൂടി. പണം കടത്തിയ തമിഴ്‌നാട് മധുര സ്വദേശികളായ സുരേഷ് (57), മണിവാസൻ (58), മുരുകേശൻ (53), രവി ( 62 ) എന്നിവരെ കസ്റ്റഡിയിലെടുത്തു.

കർണാടക ആർ.ടി.സി ബസിൽ നിന്നാണ് പണം പിടികൂടിയത്. കോഴിക്കോടേക്ക് കടത്തുകയായിരുന്ന പണമാണിതെന്ന് കസ്റ്റഡിയിലുള്ളവർ പറഞ്ഞു.

 

one crore seized from wayanad checkpost

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top