Advertisement

മുഖ്യമന്ത്രിയെ കാണാതെ തോമസ് ചാണ്ടി ആലപ്പുഴയ്ക്ക്

November 15, 2017
0 minutes Read
thomas chandi thomas chandy against alappuzha district collector thomas chandy approaches sc on marthandam case

രാജി കത്ത് കൈമാറാന്‍ തോമസ് ചാണ്ടി മുഖ്യമന്ത്രിയെ ഓഫീസില്‍ നേരിട്ട് എത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തോമസ് ചാണ്ടി ആലപ്പുഴയ്ക്ക് തിരിച്ചു. രാജി കത്ത് മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കൈമാറുമെന്നാണ് വാര്‍ത്തകള്‍ പുറത്ത് വിട്ടിരുന്നത്. എന്നാല്‍ രാജി കത്ത് ദൂതന്‍ വഴി മുഖ്യമന്ത്രിയ്ക്ക് കൈമാറുമെന്നാണ് എന്‍സിപി നേതാക്കള്‍ നല്‍കുന്ന സൂചന. മുഖ്യമന്ത്രിയ്ക്ക് രാജിക്കത്ത് കൈമാറിയ ശേഷം ടിപി പീതാംബരന്‍ ഒന്നേമുക്കാലോടെ മാധ്യമങ്ങളെ കാണും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top