Advertisement

രാജിവയ്ക്കാമെന്ന് തോമസ് ചാണ്ടി

November 15, 2017
0 minutes Read
thomas chandi minister thomas chandy gets notice kerala cm condemns Thomas chandy , thomas chandy, NCP, peethambaran master

ഉപാധികളോടെ രാജി സന്നദ്ധത മന്ത്രിസഭയെ അറിയിച്ച് തോമസ് ചാണ്ടി. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായാല്‍ തിരിച്ച് വരാന്‍ അനുവദിക്കണമെന്ന ഉപാധിയോടെയാണ് രാജി വയ്ക്കാന്‍ തയ്യാറാണെന്ന് തോമസ് ചാണ്ടി മന്ത്രി സഭയെ അറിയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top