Advertisement

തോമസ് ചാണ്ടിയുടെ വാഹനത്തിന് നേരെ ചീമുട്ടയേറ്

November 15, 2017
0 minutes Read
thomas chandi

തോമസ് ചാണ്ടിയുടെ വാഹനത്തിന് നേരെ ചീമുട്ടയേറ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞത്. അടൂരില്‍ വച്ചാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള യാത്രയിലായിരുന്നു തോമസ് ചാണ്ടി. തോമസ് ചാണ്ടി രാജി കത്ത് ടിപി പീതാംബരന്‍ വഴി മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ച ശേഷം മടങ്ങുകയായിരുന്നു.
മുഖ്യമന്ത്രി രാജി കത്ത് ഗവര്‍ണ്ണര്‍ക്ക് കൈമാറിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top