Advertisement

ആനക്കൊമ്പ് കടത്താൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

November 16, 2017
Google News 1 minute Read
four tn natives caught while smuggling elephant tusk

തിരുവനന്തപുരത്ത് ആനക്കൊമ്പ് കടത്താൻ ശ്രമിച്ച നാല് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ. ഇരുപത് കിലോ ഭാരമുള്ള രണ്ട് ആനകൊമ്പുമായാണ് നാൽവർ സംഘം പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് കടത്താൻ ശ്രമിച്ച സംഘത്തെ പിടികൂടിയത്.

ഫോറസ്റ്റ് ഇൻഡലിജൻസ് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തെിന്റെ അടിസ്ഥാനത്തിൽ പാലോട് റേഞ്ച് ഓഫീസർ ടി രതീഷിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഇൻഡലിജനസ് വിഭാഗവും ചുള്ളിമാനൂർ ഫഌിങ് സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് കടത്താൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തത്.

 

four tn natives caught while smuggling elephant tusk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here