Advertisement

ഈ എക്‌സ്പ്രസ് ഹൈവേയിൽ ഉടനീളം ഇനിമുതൽ സൗജന്യ വൈ ഫൈ

November 16, 2017
1 minute Read
free wifi to be provided in this expressway

ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് ഹൈവേയിൽ ഉടനീളം സൗജന്യ വൈ ഫൈ സംവിധാനം ഏർപ്പെടുത്തുന്നു. രാജ്യത്തെ അറ്റവും നീളമുള്ള എക്‌സ്പ്രസ് ഹൈവേയാണ് ഇത്.

ഇതിനായി 302 കിലോ മീറ്റർ ഉടനീളം ഒപ്ടിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. ഭൂമിക്കടിയിലൂടെയായിരിക്കും കേബിളുകൾ സ്ഥാപിക്കുന്നത്.

സിസിടിവി ക്യാമറകളും രണ്ടുകിലോമീറ്റർ കൂടുമ്പോൾ ഫോൺ ഹെൽപ് ലൈൻ സേവനവും കാര്യക്ഷമമാക്കാൻ ഇതിലൂടെ കഴിയും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top