Advertisement

ഗെയില്‍ വിരുദ്ധ സമരം; രണ്ടാം ഘട്ടം ഇന്നാരംഭിക്കും

November 16, 2017
Google News 1 minute Read
gail

ഗെയില്‍ വിരുദ്ധ സമര സമിതിയുടെ രണ്ടാം ഘട്ട സമരം ഇന്ന് ആരംഭിക്കും. യുഡിഎഫിന്റെ എതിര്‍പ്പ് മറികടന്ന് വിഎം സുധീരന്‍ സമരം ഉദ്ഘാടനം ചെയ്യും. ജനവാസ മേഖലകള്‍ ഗെയില്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിലപാടില്‍ ഉറച്ചാണ് സമരസമിതി രണ്ടാം ഘട്ട സമരം ആരംഭിക്കുന്നത്.

gail strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here