ഐഎസില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശി സിറിയയില്‍ മരിച്ചതായി വിവരം

സിറിയയിലെ ഐ.എസ് കേന്ദ്രത്തില്‍ കണ്ണൂര്‍ സ്വദേശി ഷിജില്‍ കൊല്ലപ്പെട്ടുവെന്ന് സൂചന. ഇത് സ്ഥിരീകരിക്കുന്ന ശബ്ദ സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു. സിറിയയിലെ ഐ.എസ്സ് തീവ്രവാദ ക്യാംപില്‍ നിന്നും വളപട്ടണം സ്വദേശി ഷിജിലിന്റെ ഭാര്യ ഹഫീസ തന്നെയാണ് മരണ വിവരം ബന്ധുക്കളെ അറിയിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ നിന്നും സ്ത്രികളും കുട്ടികളും ഉള്‍പ്പടെ ഇരുപത്തിയെട്ട് പേര്‍ സിറിയയിലെ ഐ.എസ്സ് കേന്ദ്രത്തിലെത്തിയതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here