സിംബാബ്വെ രാജ്യം സൈന്യം പിടിച്ചെടുത്തു; വൈസ് പ്രസിഡന്റ് വീട്ടുതടവിൽ

സിംബാബ്വെയിൽ രാജ്യം പിടിച്ചെടുത്ത് സൈന്യം. വൈസ് പ്രസിഡന്റ് മുഗാബെയെ സൈന്യം വീട്ടു തടങ്കലിലാക്കി. ദേശീയ ടി വി ചാനലായ സിബിസി പിടിച്ചടക്കി കൊണ്ടാണ് സൈനിക മേധാവി ജനറൽ കോൺസ്റ്റിനോ ചിവെങ്കയുടെ നേതൃത്വത്തിൽ അട്ടിമറി തുടങ്ങിയത്.
എന്നാൽ സംഭവം സൈനിക അട്ടിമറിയല്ലെന്നും രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു സംഘമാളുകൾക്കെതിരെയുള്ള നടപടി മാത്രമാണെന്നുമാണ് സൈന്യത്തിന്റെ വാദം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here